
പനയം: പാമ്പാലിൽ പനയം ഗവ. ഹൈസ്കൂളിന് സമീപം കോടാട്ടുവിള സിന്ധു ഭവനത്തിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: ബിന്ദു (ഗവ. ആശുപത്രി, പുലയനാർകോട്ട, തിരുവനന്തപുരം), ബിനു. മരുമക്കൾ: രാധാകൃഷ്ണൻ, സൗമ്യ.