ഇരവിപുരം: വടക്കുംഭാഗം സെന്റ് ആന്റണി നിവാസിൽ ടി.പി. ജോർജ് (77) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: റോയി, ഷീജ, പീറ്റർ, വിൽസൺ. മരുമക്കൾ: സന്തോഷ്, മിനി, ആൻസി, സ്മിത.