മൺറോത്തുരുത്ത്: കടപുഴ നവരംഗം വീട്ടിൽ പരേതരായ രാമകൃഷ്ണന്റെയും പൊന്നമ്മയുടെയും മകൻ പി.ആർ. നവീൻ (44) നിര്യാതനായി. ഭാര്യ: പ്രീതി. മകൻ: യതിൻ. സഞ്ചയനം 31ന് രാവിലെ 7ന്.