
കൊല്ലം: മയ്യനാട് പണയിൽ പരേതനായ കൃഷ്ണൻ മുതലാളിയുടെ മകൻ പോളയത്തോട് കപ്പലണ്ടിമുക്ക് ജവഹർ നഗർ- 225 ദീപ്തി വീട്ടിൽ കെ. രവീന്ദ്രൻ (94) നിര്യാതനായി. ഭാര്യ: കെ.ആർ. സീമന്തിനി. മക്കൾ: ബൈജു രവീന്ദ്രൻ (മലേഷ്യ), റീന സുരൻ, ഡോ. രഞ്ജു രവീന്ദ്രൻ (കോട്ടയം മെഡിക്കൽ കോളേജ്). മരുമക്കൾ: സാറ ബൈജു, ഡോ. ബി.എസ്. സുരൻ, ഡോ. എസ്.എസ്. അഞ്ജു. സഞ്ചയനം 30ന് രാവിലെ 8ന്.