
തേവലക്കര: പടിഞ്ഞാറ്റക്കര കുഴുവിള പുത്തൻ വീട്ടിൽ കെ. തോമസ് തരകൻ (84, എക്സ് സർവീസ്) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ തോമസ്. മക്കൾ: പരേതയായ ബിജി തോമസ്, മിനി തോമസ്, ബെന്നി തോമസ് (എക്സ് സർവീസ്), ബെൻസി തരകൻ. മരുമക്കൾ: വിനോദ്, പ്രസാദ്, ദീപ തോമസ്, ജിഷ.