ചേത്തടി: ദ്വാരകയിൽ പരേതനായ ജി. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശ്യാമളാകുമാരി (72) നിര്യാതയായി. മകൾ: ജി. സപ്ന. മരുമകൻ: വി.ജെ. അനിൽ കുമാർ. സഞ്ചയനം 29ന് രാവിലെ 8ന്.