
ഡീസന്റ് ജംക്ഷൻ: പുന്തലത്താഴം നഗർ ലീലാമന്ദിരത്തിൽ കെ.ജി. വിശ്വംഭരൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: രഞ്ജിനി (ഗവ. എ.എസ്.എച്ച്.എസ്.എസ് പുത്തൻകുളം), രജനി. മരുമക്കൾ: സാബുലാൽ (റൂറൽ കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി, കണ്ണനല്ലൂർ), പ്രേംജി (റവന്യൂ വകുപ്പ്, തിരുവല്ല).