തേവലക്കര: നടുവിലക്കര ഒറ്റത്തെങ്ങിൽ (കോണിൽ) കെ. കരുണാകരൻ (100) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: കെ. ജയദേവൻ, കെ. പ്രസന്നൻ, എസ്. ശ്രീദേവി, കെ. മനോഹരൻ, എസ്. ഗീതാദേവി. മരുമക്കൾ: ജയന്തി, മിനി, വിജയൻ, രമ്യ, സോമസുന്ദർ. സഞ്ചയനം 30ന് രാവിലെ 8ന്.