bhaskaran-pillai-89

കൊല്ലം: മനയിൽക്കുളങ്ങര എം.ആർ.എ-143 ഇലങ്കത്ത് വീട്ടിൽ വി.കെ. ഭാസ്കരൻപിള്ള (മാർത്താണ്ഡപിള്ള-89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ദേവമ്മ. മക്കൾ: രാമകൃഷ്ണൻ (മനയിൽക്കുളങ്ങര എൻ.എസ്.എസ് കരയോഗം സെക്രട്ടറി, എം.ആർ.എ നഗർ സെക്രട്ടറി), ശശികുമാർ, രവീന്ദ്രൻ. മരുമക്കൾ: ഷീല (റിട്ട. എച്ച്.എസ്.എ), പാർവ്വതി, ഡോ. ഉഷാകുമാരി.