കൊല്ലം: ജീവകാരുണ്യ, സാമൂഹിക പ്രവർത്തകൻ ഇരവിപുരം കുന്നത്തുകാവ് നഗർ - 5 മുല്ലത്തറ വീട്ടിൽ കെ. ഭരതൻ (മുല്ലത്തറ ഭരതൻ, 93) അന്തരിച്ചു. ഭാര്യ: ഡി. ദേവയാനി. മക്കൾ: പരേതനായ ബി. രാജീവ്. ബി. സജീവ്. മരുമകൾ: സി. ഇന്ദു. മരണാനന്തര കർമ്മങ്ങൾ 29ന് രാവിലെ 6ന്.