കേരളപുരം: പൂജപ്പുര തയ്യിൽ മുരളീധരൻ ആചാരിയുടെ ഭാര്യ വിജയമ്മ (63) നിര്യാതയായി. മക്കൾ: കിഷോർ, ഗിരീഷ്, ജിഷ. മരുമക്കൾ: കാഞ്ചന, സംഗീത, ബിനോയ്.