fathima-kunj-90

ചവറ: ഇടപ്പള്ളിക്കോട്ട മുകപ്പിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ കുഞ്ഞിന്റെ ഭാര്യ ഫാത്തിമ കുഞ്ഞ് (90) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (ഷാജി,​ അയ്മൻ ഗോൾഡ് നടയ്ക്കാവ്)​, ആമിനാ ബീവി (ഇളമ്പള്ളൂർ പഞ്ചായത്ത്‌),​ ആബിദാ ബീവി. മരുമക്കൾ: ഷാജഹാൻ, ഷാജി, സുൽത്താന റസിയ.