ഇളമ്പള്ളൂർ: പുനുക്കന്നൂർ ബിജു ഭവനത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ ശശിധരൻപിള്ള (70) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: ബിജു, ബിന്ദു, ബൈജു. മരുമക്കൾ: ഗോപിക, സന്തോഷ് കുമാർ, അശ്വതി. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.