navas-42

തേവലക്കര: കോയിവിള പുത്തൻ സങ്കേതം കൊല്ലശേരിൽ നവാസ് (42) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: മുഹമ്മദ് നാസിം, നൂർജഹാൻ.