തേവലക്കര: പുത്തൻ സങ്കേതം വടക്ക് മഠത്തിൽ കിഴക്കതിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ പാർവതി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശ്രീധരൻ, ശശിധരൻ. മരുമകൾ: സ്വരസ്വതി.