
തേവലക്കര: പടിഞ്ഞാറ്റക്കര ബിൽസു ഭവനിൽ (ഇടത്തുണ്ടിൽ) ഗീവർഗീസ് തരകൻ (ജോയി-78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തേവലക്കര മാർത്തോമ്മ മറിയം ഓർത്തേഡോക്സ് ചർച്ച് ആൻഡ് മാർ അബോ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ബിക്സി തരകൻ (ആർമി), ബിൽസു തരകൻ (കുവൈറ്റ്), ബിൽസി തരകൻ (കുവൈറ്റ്). മരുമക്കൾ: ജോബി ടി. ജോർജ് (ആർമി), ഏലി ശുഭ.