
കൊല്ലം: വാളത്തുംഗൽ ആക്കോലിൽ ലളിതാ സദനത്തിൽ കെ. രാജന്റെ ഭാര്യ ബി. ലളിത (78) നിര്യാതയായി. മക്കൾ: അജയകുമാർ, അനിൽകുമാർ, ഉഷാകുമാരി, ഷൈജു, ജിനി. മരുമക്കൾ: ലത, ഷീന, പ്രദീപ്, പരേതയായ തങ്ക, ഉദേന്ദ്രകുമാർ. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 6ന്.