
ഉമയനല്ലൂർ: കെ.എസ്.എച്ച് ലെമൺ മർച്ചന്റ് കൊല്ലം ഉടമ അൻസർ മൻസിലിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ സുബൈദാ ബീവി (69) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9.30ന് തട്ടാമല ജുമാ മസ്ജിദിൽ. മക്കൾ: നബീസത്ത്, അൻസർ, സീനത്ത്, സലീന, ഷാജി (എസ്.എസ് സ്റ്റോർ, ഉമയനല്ലൂർ), റാഫി (മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം), ഹാഷിം (എസ്.എസ് വെജിറ്റബിൾ, ഉമയനല്ലൂർ). മരുമക്കൾ: ഇബ്രാഹിംകുട്ടി (കാഷ്യൂ ഫാക്ടറി, പെരുമ്പുഴ), യൂസുഫ് (കൈസിനോട് ബുക്സ്, പറക്കുളം), ഷാജഹാൻ (ജനറൽ മർച്ചന്റ്, വെളിച്ചിക്കാല), മുംതാസ് (മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം), തസ്നി, നിഷ, ഹസീന.