പാവുമ്പ തെക്ക്: പാലമൂട്ടിൽ തെക്കതിൽ പരേതനായ രാഘവന്റെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: ധർമ്മരാജൻ, സരള, സതി, മധു, അനിത. മരുമക്കൾ: സുജാത, ശശിധരൻ, രവീന്ദ്രൻ, ഗിരിജ, ബാബു. സഞ്ചയനം 31ന് രാവിലെ 8ന്.