അഞ്ചൽ: അസുരമംഗലം മഞ്ചു വിലാസത്തിൽ ഗോപി (ഗോപി ആശാൻ-62) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: മഞ്ചു, മായ.