പന്മന: മാവേലി കോയിക്കൽ വീട്ടിൽ ബഷീർ (64) നിര്യാതനായി. ഭാര്യ: ലത്തീഫ. മക്കൾ: വഹീദ, ഷാഹിന, രഹന. മരുമക്കൾ: സമദ്, ഷഫീക്ക്, നിസാം.