
ചന്ദനത്തോപ്പ്: വടക്കൻ മൈനാഗപ്പള്ളി കല്ലുവിളയിൽ പുരുഷോത്തമന്റെയും പൊന്നമ്മയുടെയും മകളും കൊറ്റങ്കര അഭിഷേക് ഭവനത്തിൽ ഹരിദാസിന്റെ ഭാര്യയുമായ മിനി (41) നിര്യാതയായി. മക്കൾ: അഭിജിത്ത്, അഭിഷേക്. സഞ്ചയനം 30ന് രാവിലെ 7ന്.