ashok-kumar

മൺറോത്തുരുത്ത്: തൃക്കരുവ കാഞ്ഞിരംകുഴി രാധാ ഭവനത്തിൽ കെ. അശോക് കുമാർ (71) നിര്യാതനായി. മുൻ മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്തംഗം, മൺറോത്തുരുത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാഞ്ഞിരംകുഴിയിലെ വസതിയിൽ. ഭാര്യ: പരേതയായ രാധ. മക്കൾ: ആർഷ, അശ്വിൻ. മരുമകൻ: അജിത്ത്.