
പൂതക്കുളം: ഇടയാടി തെക്കേ ആലുവിള വീട്ടിൽ പരേതനായ സി. ബാബുവിന്റെ ഭാര്യ ലളിതമ്മ (68) നിര്യാതയായി. മക്കൾ: മനോജ്കുമാർ, ബിന്ദു, ലേജുകുമാർ. മരുമക്കൾ: ശാലിനി (പൂതക്കുളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം ), കൃഷ്ണകുമാർ, ജയലക്ഷ്മി. സഞ്ചയനം ജനുവരി ഒന്നിന് രാവിലെ 7ന്.