
പരവൂർ: പൂതക്കുളം കിഴക്കേ പണ്ടാരവിള ഗീതാലയത്തിൽ ആർ. രവീന്ദ്രൻ (റിട്ട. അദ്ധ്യാപകൻ, ഗവ. യു.പി.എസ്. ഇടവ-68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: പ്രശാന്ത്, മായ. മരുമകൻ: അശ്വതി കുമാർ (ഹിന്ദുസ്ഥാൻ ലാറ്റക്സ്, തിരുവനന്തപുരം).