തട്ടാമല: പിണക്കൽച്ചേരി കള്ളിയിൽ കിഴക്കതിൽ ശാന്തമ്മ (71) നിര്യാതയായി. മക്കൾ: സീത, അജിത, ഗീത. മരുമക്കൾ: പരേതനായ വിജയൻപിള്ള, സുരേന്ദ്രൻപിള്ള, ശ്രീകുമാർ.