
ഇരവിപുരം: വടക്കുംഭാഗം ആവേ മരിയയിൽ പരേതനായ ബഞ്ചമിൻ നെറ്റോയുടെ ഭാര്യ വിക്ടോറിയ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് ഇരവിപുരം സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെയിൻ, ജോസഫ്, ഫാത്തിമ, വൈറ്റസ്, എവറസ്റ്റ്, മേരി, ട്രീസ, വിൻസന്റ്, ഡയസ്, ഡേറ. മരുമക്കൾ: ഹിൽഡ, എഡ്വാർഡ്, ഗെറ്റ്റൂഡ്, പുഷ്പ, ബേർണി, ജോൺ, സോഫിയ, സീന, ഇമാനുവേൽ, പരേതനായ ആന്റണി റഫേൽ.