കടയ്ക്കൽ: ഇടത്തറ ആർ.ആർ നിവാസിൽ ജി. രാജുവിന്റെ ഭാര്യ ബേബി രാജു (62, ബേബി ടീച്ചർ) നിര്യാതയായി. മക്കൾ: റബിൻ രാജു, രജിൻ രാജു (ഇന്ത്യൻ റെയിൽവേ). മരുമകൾ: ദേവു രജിൻ. സഞ്ചയനം 31ന് രാവിലെ 8.30ന്.