
ചവറ: കോവിൽതോട്ടം താബോറിൽ പത്രോസ് ഫെർണാണ്ടസിന്റെ ഭാര്യ ജോസ്ഫിൻ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കോവിൽതോട്ടം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഗിൽബർട്ട്, ഗ്രേഷ്യസ്, ഇമിൽഡ, ജാക്വിലിൻ, ബെർ ആലോം, ലിറ്റിൽ ഫ്ളവർ, ഇവാൻജലിസ്റ്റ്. മരുമക്കൾ: ടെൽമ, റോസമ്മ, സ്റ്റീഫൻ, പീറ്റർ, ഐസക് ബേബി, ജിജിമോൻ, സെലിൻ.