ശാസ്താംകോട്ട: ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് പാരിപ്പള്ളി കിഴക്കതിൽ ഗോപാലകൃഷ്ണൻ നായർ (64) നിര്യാതനായി. ഭാര്യ: ഉഷ. മകൾ: വാണി കൃഷ്ണൻ. മരുമകൻ: ദീപേന്ദു ഹരീഷ്. സഞ്ചയനം ജനുവരി 3ന്.