തെരുവ് നായ ശല്യം ഇല്ലാതാക്കുന്നതിന് കൊല്ലം നഗരത്തിൽ നടപടി ആരംഭിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന എ.ബി.സി പദ്ധതിക്കാണ് ആശ്രാമം മൈതാനത്ത് തുടക്കമായത് വീഡിയോ: ശ്രീധർലാൽ.എം. എസ്