മരുതൂർകുളങ്ങര തെക്ക്: വെള്ളാപ്പള്ളി വടക്കതിൽ ഗോപാലകൃഷ്ണപിള്ള (63) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സന്തോഷ് കുമാർ, സന്ധ്യ. മരുമക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, വിജി. സഞ്ചയനം 31ന് രാവിലെ 8ന്.