
ഉളിയക്കോവിൽ: ചെറുകാട്ടിൽ അഖിൽ നിവാസിൽ പി. അശോക് കുമാർ (61, തങ്കച്ചൻ) നിര്യാതനായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും ടൗൺ നോർത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗവും, ഉളിയക്കോവിൽ സ്പോർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂം എക്സി. അംഗവും ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സുലേ. മക്കൾ: അഖിൽ, അനില. മരുമക്കൾ: അനു, അശോക്.