
മുളവന: പേരയം ചൊക്കംകുഴി അഴകത്ത് വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (91) നിര്യാതയായി. മക്കൾ: ഓമനക്കുട്ടിഅമ്മ, രഘുനാഥൻപിള്ള, സുരേന്ദ്രൻപിള്ള, സരസ്വതിഅമ്മ. മരുമക്കൾ: കുട്ടൻപിള്ള (മുളവന എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്), രമാകുമാരി, ഷൈലജ, സുരേഷ് കുമാർ. സഞ്ചയനം 31ന് രാവിലെ 7ന്.