lathika-t-53

ശ​ക്തി​കു​ള​ങ്ങ​ര: മ​രു​ത്ത​ടി ഗു​രു​ദേ​വ് ന​ഗർ 79 മ​ലാ​രിശേ​രിൽ വീ​ട്ടിൽ പ​രേ​ത​നാ​യ കെ. സ​ലി​മി​ന്റെ ഭാ​ര്യ ടി. ല​തി​ക (53) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വിലെ 11.30 ന് വീ​ട്ടുവ​ള​പ്പിൽ. മ​കൾ: എൽ. അ​ശ്വ​തി. മ​രു​മ​കൻ: എ​സ്. സ​ജൻ. മ​ര​ണാ​ന​ന്ത കർ​മ്മ​ങ്ങൾ ജനുവരി 3ന് രാ​വി​ലെ 7ന്.