കൊല്ലം: കാവനാട് മീനത്തുചേരി ദീപ നിവാസിൽ പരമേശ്വരന്റെ ഭാര്യ വിലാസിനി (68) നിര്യാതയായി. മക്കൾ: വി. ദീപ, വി. ദിവ്യ. മരുമകൻ: എസ്.എസ്. ശരത്ത്. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 6ന്.