
കലയ്ക്കോട്: വിജയ് ഭവനത്തിൽ (തുണ്ടിൽ വീട്) പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഭാനുമതിഅമ്മ (93) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: രത്നമ്മഅമ്മ, പ്രസന്നഅമ്മ, വിജയൻ. മരുമക്കൾ: പരേതനായ രാഘവൻപിള്ള, പരേതനായ കൃഷ്ണൻകുട്ടിപിള്ള, മിനി.