nishanth-48

കിഴക്കേകല്ലട: മുട്ടം പട്ടരുവിള ശിവ തീർത്ഥത്തിൽ നിശാന്ത് (48, കെ.എസ്.ഇ.ബി കിഴക്കേ കല്ലട) നിര്യതനായി. ഭാര്യ: സുമ. മക്കൾ: ശിവജിത്ത്, കണ്ണകി. സഞ്ചയനം ജനുവരി 9ന്.