
പേരൂർ: കൃഷ്ണവേണിയിൽ (പാറയിടുക്കിൽ) രാധാകൃഷ്ണന്റെ ഭാര്യ ലേഖ (57) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാഖി, രഹ്ന. മരുമക്കൾ: രാജു (എ.എസ്.ഐ, ഇരവിപുരം സ്റ്റേഷൻ), ഷൈജു (ഇറിഗേഷൻ, തിരുവനന്തപുരം).