
ചാത്തന്നൂർ: മീനാട് കിഴക്കുംകര നെടിയ വീട്ടിൽ കെ. കേശവൻ ഉണ്ണിത്താൻ (93, കെ.എസ്.ആർ.ടി.സി റിട്ട. സൂപ്രണ്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: പരേതയായ എസ്. ഭാർഗവിഅമ്മ. മക്കൾ: കെ. രാജേന്ദ്രൻ ഉണ്ണിത്താൻ (വിശ്വഭാരതി പ്രസ് ചാത്തന്നൂർ), ഗീതാകുമാരി, ഗിരിജാകുമാരി (ലണ്ടൻ). മരുമക്കൾ: രാജശ്രീ, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (റിട്ട. എച്ച്.എം), രാജീവൻ (ലണ്ടൻ).