mathew-k-m-72

ഓയൂർ: ചെങ്കുളം കടകംപള്ളി ഷൈനി മന്ദിരത്തിൽ കെ.എം. മാത്യു (72, കുഞ്ഞപ്പൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പൂയപ്പള്ളി പെന്തക്കോസ്ത് സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ മാത്യു. മക്കൾ: മിനിമോൾ, ഷൈനി മാത്യു, (ദുബായ്), ഷൈൻ മാത്യു (ആർമി). മരുമക്കൾ: ടൈറ്റസ് രാജൻ (ദുബായ്), തോമസ് ചാക്കോ (ദുബായ്), ജിജി ജയിംസ്.