ചെമ്മക്കാട്: പുഷ്പ വിലാസത്തിൽ പരേതനായ വാട്സണിന്റെ ഭാര്യ ഫിലോമിന (62) നിര്യാതയായി. മകൻ: സിത്താർ ജോസ് (ദുബായ്). മരുമകൾ: ഫാത്തിമ സിത്താർ.