കരുനാഗപ്പള്ളി: തഴവ കടത്തൂർ എൻ.എൻ കോട്ടേജിൽ ഹബീബ് (65) നിര്യാതനായി. ഭാര്യ: നബീസബീവി. മക്കൾ: ജാസ്മിൻ, നിജാജ്, നിയാസ്. മരുമക്കൾ: അൻവർ റഹ്മാൻ, റാസിയ നിയാസ്, സാക്കിറ നിജാജ്.