കൊല്ലം: ശാസ്താംപാട്ട് കലാകാരൻ കിളികൊല്ലൂർ മാലിക്കര കളീലഴികത്തിൽ എസ്. ചെല്ലപ്പൻ (79) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: സുനിൽ കുമാർ, രാജി, രേഖ. മരുമക്കൾ: ധന്യ, മണികണ്ഠൻ, സന്തോഷ്. മരണാനന്തര ചടങ്ങുകൾ 30നും 31നും.