gopalakrishnapilla-85

അഞ്ചൽ: ഏറം ചോരനാട് തറമേൽ വീട്ടിൽ കെ. ഗോപാലകൃഷ്ണപിള്ള (85, റിട്ട. റെയിൽവേ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: കെ.ജി. രാജീവ്, പരേതനായ പ്രവീൺ കുമാർ, ആർ. ശ്രീകല, ജി. പ്രകാശ്. മരുമക്കൾ: മഞ്ജു, സജീവൻ.