
ചവറ: കുളങ്ങര ഭാഗം കൊച്ചുതുണ്ടിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീജിത്ത് (ജില്ലാ കോടതി, കൊല്ലം), ശ്രീജ, സുജ. മരുമക്കൾ: ചിഞ്ചു (സർക്കാർ യു.പി.എസ് ചവറ തെക്കുംഭാഗം), ബാബു, കൃഷ്ണകുമാർ ( ജി.എച്ച്.എസ് ചെറിന്നിയൂർ, വർക്കല). സഞ്ചയനം 31ന് രാവിലെ 8ന്.