ഇരവിപുരം: തെക്കുംഭാഗം വേളാങ്കണ്ണി നഗർ-76 നിമ്മി ഡെയിൽ എസ്. ക്ലീറ്റസ് (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇരവിപുരം സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിർള. മകൾ: നിമ്മി. മരുമകൻ: ജോസിൻ.