
കടവൂർ: പറപ്പത്ത് വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ താമരാക്ഷി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുഗതൻ, ലീല, ശശികുമാരി, ഗീതാകുമാരി, ഷീല. മരുമക്കൾ: ഉഷ, ബാബുരാജൻ, വിജയൻ, ശരത്ചന്ദ്രൻ, രവീന്ദ്രൻ. സഞ്ചയനം ജനുവരി 4ന് രാവിലെ 7ന്.