
കലയപുരം: ഒറ്റപ്ലാവിള പുത്തൻ പുരയ്ക്കൽ വീട്ടിൽ പരേതനായ ജോർജുകുട്ടിയുടെ ഭാര്യ കുഞ്ഞാമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന, ജോൺകുട്ടി, രാജൻകുഞ്ഞ്, രാജമ്മ, ബാബു, സാംകുഞ്ഞ്, പ്രസാദ്, ജിജി, റോയി. മരുമക്കൾ: പരേതനായ ഡി. ജോൺ, ലില്ലിക്കുട്ടി, കുഞ്ഞുമോൾ, ജോയിക്കുട്ടി, ലിസി, സാലി, റീന, പരേതനായ അലക്സ്, ഷീബ.