vijayamma-

കൊല്ലം: കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശോഭന ഭവനത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ വിജയമ്മ (85) നിര്യാതയായി. മകൾ: ശോഭന. മരുമകൻ: പരേതനായ മുരളീധരൻ.